Question: പതിനെട്ടാം ലോകസഭയുടെ പ്രതിപക്ഷ നേതാവ് ആര്.?
A. രാഹുൽ ഗാന്ധി
B. മല്ലികാർജുൻ ഖാർഗ
C. മമതാ ബാനർജി
D. അരവിന്ദ് കേജരിവാൾ
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?